Surprise Me!

ഇന്ത്യക്കു ജയിക്കണം, പോരാട്ടം കനക്കും | Oneindia Malayalam

2019-02-26 633 Dailymotion

india vs australia second t20 match preview<br />ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം ടി20 ബുധനാഴ്ച ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കും. രാത്രി ഏഴു മണിക്കാണ് മല്‍സരം ആരംഭിക്കുന്നത്. വിശാഖപട്ടണത്ത് നടന്ന ആദ്യകളിയില്‍ പൊരുതിത്തോറ്റ ടീം ഇന്ത്യക്കു പരമ്പര കൈവിടാതിരിക്കാന്‍ ബെംഗളൂരുവില്‍ ജയിച്ചേ തീരൂ. <br />

Buy Now on CodeCanyon